Latest News

കലാപമുണ്ടാക്കാന്‍ ശ്രമം-കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പയ്യന്നൂരില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ് പറഞ്ഞു.മുഖ്മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനത്തെപ്പോലും അവഗണിച്ച രാഷ്ട്രീയ നേതൃത്വത്തെ തള്ളിപ്പറയാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും എത്രയും പെട്ടെന്ന് കൊലയാളികളെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment