Latest News

വാര്‍ഷികാഘോഷവും കുടുംബ സംഗമവും

പയ്യന്നൂര്‍:ഷേണായി നഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ രണ്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും അയോധ്യ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്ര സിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ടി.ടി.വി രാഘവന്‍ അ ധ്യക്ഷനായിരുന്നു.ഡോ. ഇ. ശ്രീധരന്‍, വി.നന്ദകുമാര്‍,കെ.എം. ശ്രീ കാന്ത്, ഈര്‍. രാജേഷ്, സു നീഷ് ഒ.ബി, സന്തോഷ് വി.വി, കെ. രാജീവന്‍, കെ. പ്രശാന്ത് എ ന്നിവര്‍ സംസാരിച്ചു.
കുടുബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.

No comments:

Post a Comment