Latest News

ടിപ്പര്‍ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി വേണം: യുവകലാസാഹിതി

തൃക്കരിപ്പൂര്‍: യുവകലാസാഹിതി പ്രവര്‍ത്തകസമിതി അംഗം ഗംഗാധരന്‍ ഇടയിലക്കാടിനെയും മകന്‍ മിഥുനെയും ബോധപൂര്‍വ്വം അപായപ്പെടുത്താന്‍ ശ്രമിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് തൃക്കരിപ്പൂര്‍ യുവകലാസാഹിതി പ്രസിഡണ്ട് ഷാജഹാന്‍ തൃക്കരിപ്പൂര്‍, സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ എന്നിവര്‍ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.

No comments:

Post a Comment