Latest News

' മാപ്പിളത്തെയ്യം' നാടകം ആദ്യഅവതരണം ഇന്ന്

പയ്യന്നൂര്‍: കണ്ടോത്ത് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് അന്നൂര്‍ പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് പന്തലില്‍ വെച്ച് ബിജുകുട്ടംപുറതത് രചനയും പ്രമോദ് കണ്ടോത്ത് സംവിധാനവും നിര്‍വ്വഹിച്ച മാപ്പിളത്തെയ്യത്തിന്റെ ആദ്യ അവതരണം നടക്കും. കാവല്‍സ് കണ്ടോത്താണ് നാടകം അവതരിപ്പിക്കുന്നത്.

No comments:

Post a Comment