Latest News

ഭാഗവത സപ്താഹം നാളെ മുതല്‍

പയ്യന്നൂര്‍: ശ്രീ സുബ്രഹ്മണ്യ സ്വാ മി ക്ഷേത്രത്തില്‍ നാളെ മുതല്‍ പതിനെട്ടുവരെഭാഗവത സപ് താ ഹയജ്ഞം നടക്കും.
ഗുരുവായൂര്‍ കുറുവല്ലൂര്‍ കൃഷ ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. താമരക്കുളം നാരായണ ന്‍ നമ്പൂതിരി, കരങ്ങാട് അജയന്‍ നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരാണ്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് യജ്ഞാചാര്യനെ വരവേല്‍ക്കും.
തുടര്‍ന്ന് തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് സപ്താഹത്തിന് ആരംഭം കുറിക്കും. സ്വാമി കൃഷ ്ണാനന്ദഭാരതി ഉദ്ഘാടനംചെയ്യും.

No comments:

Post a Comment