Latest News

പൊള്ളലേറ്റു

പരിയാരം: അബദ്ധത്തില്‍ വിളക്കില്‍ നിന്ന് വസ്ത്രത്തില്‍ തീ പടര്‍ന്ന് പിഞ്ചുബാലികക്ക് പൊ ള്ളലേറ്റു.
കുറുമാത്തൂരിലെ കുണ്ടത്തില്‍ വീട്ടില്‍ വിജയന്റെ മകള്‍ ആരാധ്യ(5)ക്കാണ് വിളക്കില്‍ നിന്ന് അബദ്ധത്തില്‍ ഷാളിന് തീ പടര്‍ന്ന് പൊള്ളലേറ്റത്. കുട്ടി യെ പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment