Latest News

തിരുവപ്പന ഉത്സവം

പയ്യന്നൂര്‍: വെള്ളൂര്‍ കണിയേരി ഹൈവേ മടപ്പുര മുത്തപ്പന്‍ ക്ഷേ ത്രം പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം നാളെ തുടങ്ങി പതിനാലിന് സമാപിക്കും.
നാളെ രാവിലെ ഗണപതിഹോമം, വൈകുന്നേരം അഞ്ച് മണിക്ക് ഊട്ടും വെള്ളാട്ടം, മറ്റന്നാള്‍ വൈകുന്നേരം അഞ്ച് മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം, രാത്രി പതിനൊന്ന് മണിക്ക് കളിക്കപ്പാട്ട്, സന്ധ്യാവേല, കലശംവരവ് പതിനാലിന് ഞായറാഴ്ച രാവിലെ അഞ്ചര മണിക്ക് തിരുവപ്പന വെള്ളാട്ടം ,ഉച്ചയ ്ക്ക് അന്നദാനം.

No comments:

Post a Comment