Latest News

രോഗ നിര്‍ണ്ണയ പരിശോധന

പയ്യന്നൂര്‍: ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ വി ളര്‍ച്ചാരോഗം കണ്ടെത്തുന്നതിനായുള്ള ഹീമോഗ്ലോബിന്‍ പരിശോധന നടന്നു. പയ്യന്നൂര്‍ നഗരസഭാതല ഉദ്ഘാടനം കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് അംഗണവാടിയില്‍ നഗരസഭാ കൗണ്‍സിലര്‍കെ.പി. ഷിനി ഉദ്ഘാടനം ചെയ്തു.
കെ. സുധ ക്ലാസെടുത്തു.സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാരായ പി.വി. റീത്ത, കെ.കെ. സന്ധ്യ, കെ. സുമദേവി, കെ. സുജാത, പി. ജയന്തി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment