Latest News

ഹക്കീംവധം: റിമാന്റില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ ഹക്കീമിന്റെ കൊലപാതക കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ അഭിഭാഷകന്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന വാദത്തിന്മേല്‍ കഴിഞ്ഞ പന്ത്രണ്ടിന് പരിഗണിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

No comments:

Post a Comment