Latest News

കെ.പി. നൂറുദ്ദീന്‍ അനുസ്മരണം ഇന്ന്; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍:പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയു െആഭിമുഖ്യത്തില്‍ കെ.പി. നൂറുദ്ദീന്റെ ഒന്നാം വാര്‍ഷിക ദിനാചരണം നടക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക്ഗാന്ധിപാര്‍ക്കില്‍ നട ക്കു ന്ന പരിപാടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സതീശന്‍ പാച്ചേനി, കെ.സി. ജോസഫ്, കെ. സുധാകരന്‍, പി. രാമകൃഷ്ണന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
എം. നാരായണന്‍കുട്ടി ചെയര്‍മാനും എം.കെ. രാജന്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ച് പരിപാടി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

No comments:

Post a Comment