Latest News

പ്ലാസ്റ്റികിന്റെ പേരില്‍ പീഡനം: നാളെ ഉച്ചവരെ കടകളടച്ചിടുമെന്ന് വ്യാപാരി സംഘടനകള്‍

പയ്യന്നൂര്‍:പ്ലാസ്റ്റികിന്റെ ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെ കടകള്‍ കയറിയുള്ള പരിശോധന അവസാനിപ്പിക്കണമെന്നും വ്യാപാരികളെ സ്വസ്ഥമായി തൊഴിലെടുത്ത് ജീവിക്കാനനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂര്‍ നഗരസഭാ പരിധിക്കകത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ നാളെ ഉച്ചവരെ അടച്ചിടുമെന്ന് ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയുമാറുംവ്യാപാരി വ്യവസായിസമിതി സെക്രട്ടറി പി.വിജയനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

No comments:

Post a Comment