Latest News

മാലിന്യ സമരം: നാവല്‍ ഗെയ്റ്റ് ഉപരോധിച്ചു; ചര്‍ച്ച തുടരുന്നു, സമരം ഇന്ന് തീരും

പയ്യന്നൂര്‍: നാവിക അക്കാദമി മാ ലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ രേഖാമൂലം സമരക്കാ ര്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സമരക്കാര്‍ രാമന്തളി ഗെയ്റ്റ് ഉപരോധിച്ചു. ഇ ന്നലെ നടന്ന ചര്‍ച്ചയിലെ തീരുമാ നങ്ങള്‍ ഒത്തുതീര്‍പ്പ് രേഖകളില്‍ പ്രതിപാദിക്കാത്തതിനെ തു ടര്‍ ന്നാണ് സമരക്കാര്‍ ഇന്ന് രാ വിലെ ഗെയ്റ്റ് ഉപരോധിച്ചത്. തുടര്‍ന്ന് അധികൃതര്‍ സമരക്കാ രെ ചര്‍ച്ചക്ക് വിളിക്കുകയും ഒ ത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കുകയുമായിരുന്നു. ഇതോ ടെ ഇന്ന് സമരം തീരുമെന്നാണ് സൂചന.

No comments:

Post a Comment