Latest News

ശ്രദ്ധാഞ്ജലി നാളെ

പയ്യന്നൂര്‍: ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് കൊല്ലപ്പെട്ട സി. ബിജുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ശ്രദ്ധാഞ്ജലി നാളെ വൈകുന്നേരം നാല്മണിക്ക് രാമന്തളി മൊട്ടക്കുന്നില്‍ വെച്ച് നടക്കും. സംഘപരിവാര്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

No comments:

Post a Comment