Latest News

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരി ഒളിവില്‍

ചീമേനി: കടയിലേക്ക് സാധനം വാങ്ങാനെത്തിയ പ്ലസ്ടു വിദ്യാര്‍ ത്ഥിനിയെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരിക്കെതിരെ കേസെടുത്തു.
ചീമേനി ഓലാട്ടെ കോളനിയിലെ വ്യാപാരിയായ സുന്ദര(55)നെതിരെയാണ് പെണ്‍കുട്ടി ചീമേനി പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ന ടത്തുന്നതിനിടെ ഇയാള്‍ കടപൂട്ടി നാടുവിടുകയായിരുന്നു നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണനാണ് കേസന്വേഷണ ചുമതല

No comments:

Post a Comment