Latest News

ചൂതാട്ടം പിടികൂടി

പരിയാരം: ഉത്സവപറമ്പില്‍ ചൂതാട്ടം നടത്തുകയായിരുന്ന മൂന്നംഗസംഘം പിടിയില്‍. കടന്നപ്പള്ളി പടിഞ്ഞാറെക്കരയില്‍ ക്ഷേത്ര ഉത്സവപറമ്പിന് സമീപം പണം വെച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട ചപ്പാരപ്പടവിലെ പി.പി. ഹം സ(52), നരീക്കാംവള്ളിയിലെ എ ന്‍.പി സുമേഷ്(36), കാസര്‍കോട് ബന്തടുക്ക കുറ്റിക്കോല്‍ കാഞ്ഞിരടുക്കത്തെ സന്തോഷ് കുമാര്‍(43) എന്നിവരെയാണ് പരിയാരം എ സ്.ഐ വി.ആര്‍. വി നീഷും സം ഘം ഇ ന്നലെ രാത്രി പന്ത്രണ്ട് മ ണിയോടെ പിടികൂടിയത്. കളിസ്ഥലത്തുനിന്ന് 5250 രൂപയും പോലീസ് പിടിച്ചെടുത്തു..

No comments:

Post a Comment