Latest News

പന്ന്യന്‍ ഭരതന്‍ അന്തരിച്ചു

കണ്ണൂര്‍: സി.പി.ഐ നേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായിരുന്ന പന്ന്യന്‍ ഭരതന്‍(85) നി ര്യാതനായി.
തൊഴിലാളി യൂനിയന്‍ പ്രവര്‍ ത്തനത്തില്‍ സജീവമായിരുന്നു. ബീഡി, ചുരുട്ട് തൊഴിലാളി യൂനിയന്‍ നേതാവായിരുന്നു. കണ്ണൂര്‍ എം.എല്‍.എ യായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി യുടെ അസിസ്റ്റന്റ് സെക്രട്ടറിയാ യും പിന്നീട് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
നവജീവന്‍ പത്രത്തിന്റെ കണ്ണൂര്‍ പ്രതിനിധിയായിമാധ്യമ രംഗത്ത് എത്തിയ അദ്ദേഹം പി ന്നീട് ജനയുഗം പത്രത്തിന്റെ ക ണ്ണൂര്‍ ലേഖകനായിരുന്നു. പ്രസ്സ് ക്ലബ്ബ്, വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ ത്തിച്ചിരുന്നു. പരേതയായ ലളിതയാണ് ഭാര്യ. ലതീഷ് മകനാണ്.
മൃതദേഹം മൂന്നുമണിവരെ പൂഴാതിസഹകരണ ബാങ്കിന് സ മീപത്തെ വീട്ടിലും തുടര്‍ന്ന്‌സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസി ലും പൊതുദര്‍ശനത്തി ന് വെ ച്ചശേഷം വൈകുന്നേരത്തോടെ പ യ്യാമ്പലത്ത് സംസ്‌കാരംനടക്കും.

No comments:

Post a Comment