Latest News

നാരായണീയ സപ്താഹ യജ്ഞം ഇന്നുമുതല്‍

പയ്യന്നൂര്‍: തായിനേരി തുളുവന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇന്നുമുതല്‍ പതിനാറുവരെ നാരായണീയ സപ്താഹ യജ്ഞം നടക്കും. കോട്ടം ശ്യാം നമ്പൂതിരിയാണ് യജ്ഞാചാര്യന്.ഉദിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജ നിര്‍വ്വഹിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് യജ്ഞാചാര്യന്മാരെ സ്വീകരിക്കും. തുടര്‍ന്ന് തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment