Latest News

എല്‍.ഡി.സി ശില്‍ശാല

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ കണ്ടങ്കാളി നോര്‍ത്ത് യൂനിറ്റ് പതിമൂന്നിന് ശനിയാഴ്ച രാവിലെ ഒമ്പതര മണിക്ക് കണ്ടങ്കാളി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എല്‍.ഡി.സി ശില്‍പശാല സംഘടിപ്പിക്കും.
ബക്കര്‍ കൊയിലാണ്ടി ശില്‍പശാല നയിക്കും. സി.പി.എം ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍-9446335452.

No comments:

Post a Comment