Latest News

അനുശോചിച്ചു

പയ്യന്നൂര്‍:പയ്യന്നൂരിലെ പഴയകാല വ്യാപാരിയും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.വി. കൃഷ്ണന്റെ നിര്യാണത്തില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.യു വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി. വി. നന്ദകുമാര്‍, എം.പി. തിലകന്‍, എം.കെ. ബഷീര്‍, കെ. ഖളീല്‍, എം.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment