Latest News

അനുമോദനം ഇന്ന്

പയ്യന്നൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കോളേജിയറ്റിലെ അറുപതോളം വിദ്യാ ര്‍ത്ഥികളെ അനുമോദിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോ ളേജിയറ്റ് ഹാളില്‍ നടക്കുന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ അ ഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാട നം ചെയ്യും. വാര്‍ഡ്കൗണ്‍സിലര്‍ പോത്തേര കൃഷ്ണന്‍ അധ്യക്ഷനായിരിക്കും. വിജയികള്‍ക്കുള്ള ഉപഹാരവും സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ നടക്കും.

No comments:

Post a Comment