Latest News

ധ്യാനം ഞായറാഴ്ച

പയ്യന്നൂര്‍: പുഞ്ചക്കാട് ബത് ലേഹം ധ്യാനകേന്ദ്രത്തില്‍ പതിനാലിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ദിവ്യബലിയോടെ ധ്യാനം ആരംഭിക്കും.
ഫാ. ജോസ് മുട്ടത്താന്‍ നേതൃത്വം വഹിക്കും. ഫാ. ആന്റണി ജിനോ ചക്കാലക്കാല്‍, ഫാ. ആന്‍സി പീറ്റര്‍, ഫാ. ബെന്നി മണപ്പാട്ട് എന്നിവര്‍ വചന ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവയ്ക്ക് കാര്‍മ്മികത്വം വഹിക്കും. പത്തൊമ്പതിന് രാവിലെ പത്ത് മണിക്ക് സമാപിക്കും.

No comments:

Post a Comment