Latest News

പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച

തളിപ്പറമ്പ്: പൂട്ടിയിട്ടവീട് കുത്തിത്തുറന്ന് അഞ്ച് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 25,000രൂപയും കവ ര്‍ന്നു. പരിയാരം ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ നടുവില്‍ സ്വദേശി ഡോ. പി. സജിയുടെ തൃച്ഛംബരം പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച.ഇക്കഴിഞ്ഞ മുപ്പതിന് വീടുപൂട്ടി സജിയും കു ടുംബവും നാട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാ ണ് മുന്‍വശത്തെ വാതില്‍ പൊളിച്ചതായി കണ്ടത്. കിടപ്പുമുറിയി ലെ അലമാരയില്‍ സൂക്ഷിച്ച സ്വ ര്‍ണ്ണവുംപണവും മോഷണം പോ യത്. പോലീസ്‌കേസെടുത്ത് അ ന്വേഷണം തുടങ്ങി. പാലംകുളങ്ങരയിലെ പൂട്ടിയിട്ട മറ്റൊരു വീട്ടിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്.

No comments:

Post a Comment