Latest News

മിന്നലേറ്റ് മരിച്ചു

പരിയാരം: ഇടിമിന്നലേറ്റ് ആസാം സ്വദേശി മരണപ്പെട്ടു. ആസാം സോണിപൂര്‍ജില്ലയിലെ ദിലീപ് സര്‍ക്കാറാ(39)ണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പൈതല്‍മലയിലെ റിസോര്‍ട്ടിന്റെ നിര്‍മ്മാണ ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

No comments:

Post a Comment