Latest News

നാവിക ഓഫീസര്‍ ട്രെയിനിയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസ്

പയ്യന്നൂര്‍: ഏഴിമല നാവിക അ ക്കാദമി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് മരിച്ച മലപ്പുറം തിരൂര്‍ താണാനല്ലൂരിലെ ഓ ഫീസര്‍ ട്രെയിനി സൂരജ്ഗൂഡപ്പ (25)യുടെ മരണത്തില്‍ സംശ യം പ്രകടിപ്പിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേ സെടുത്തു.കഴിഞ്ഞദിവസം രാത്രിയിലാ ണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരുക്കേറ്റ നിലയില്‍ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെപുലര്‍ച്ചെ മൂന്നരയോടെയമരണപ്പെടുകയായിരുന്നു.

No comments:

Post a Comment