Latest News

പോലീസ്-എക്‌സൈസ് റെയ്ഡ് കഞ്ചാവുമായി തൃക്കരിപ്പൂര്‍ സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍

പയ്യന്നൂര്‍: പോലീസും എക് സൈ സും നടത്തിയ റെയ്ഡില്‍ ക ഞ്ചാവുമായി തൃക്കരിപ്പൂര്‍ സ്വേദശിയടക്കം മൂന്നുപേരെ പിടികൂടി.
തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ മമ്മുഞ്ഞിയുടെ മകന്‍ ബുഹാരി (49)യെയാണ് പരിയാരം എസ്. ഐ വി.ആര്‍ വിനീഷുംസംഘ വും പിടികൂടിയത്. ചെറുതാഴം കൊവ്വപ്പുറത്തെ കെട്ടിടംകേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പോലീസി ല്‍ പരാതിപ്പെട്ടിരുന്നു. കുറച്ചുനാളുകളായി ഇവിടം പോലീസ് നി രീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ വൈകുന്നരേം അ ഞ്ച് മണിയോടെ കഞ്ചാവ് വില്‍ പനക്കായി എത്തിയ ബുഹാരി യെ പോലീസ് പിടികൂടുകയായിരുന്നു. കഞ്ചാവ് വില്‍പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇ യാളെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവുപൊതികളുമായി ര ണ്ട്‌യുവാക്കളെ എക്‌സൈസ് സം ഘം അറസ്റ്റ് ചെയ്തു. പാ ച്ചേനി അമ്മാനപാറയില്‍ വെച്ച് ആന്തൂ ര്‍ മുതിരിക്കല്‍ ഷാല്‍വി നിവാസില്‍ നിക്‌സണ്‍ജോണ്‍ (26), കാ നൂല്‍ കഴിച്ചാല്‍ സ്വദേശി വി.പി. രഞ്ജിത് (25), എന്നിവരെയാണ് ഇന്നലെ വൈകുന്നേരം അ മ്മാനപ്പാറയില്‍ വെച്ച് എക് സൈസ് ഓഫീസര്‍മാരായ ബി ജു, രജിരാഗ്, വിനേഷ്, ഇബ്രാ ഹിം ഖലില്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

No comments:

Post a Comment