Latest News

രാമന്തളി മാലിന്യ സമരം:ഭരണകൂട ജന വിരുദ്ധ ചെയ്തികള്‍ ജനങ്ങളെ സമരത്തിലേക്ക് നയിക്കുന്നു;വിളയോടി ശിവന്‍കുട്ടി

പയ്യന്നൂര്‍:'ഭരണകൂടത്തിന്റെ ജ ന വിരുദ്ധ ചെയ്തികളാണ് ജന ങ്ങളെ സമരത്തിലേക്ക് ഇറക്കു ന്നതെന്നുംരാഷ്ട്രീയ നേതൃത്വ ങ്ങള്‍ ജനങ്ങളെ കബളിപ്പി ക്കു ന്ന ദ്വന്ദ്വ വ്യക്തിത്വം പേറുന്നവ രാണെന്നും ഇരകളോടപ്പംഓ ടു കയും വേട്ടക്കാരോടപ്പം വേട്ട യാ ടുകയുംചെയ്യുന്നകാപട്യ ത്തെ ജനങ്ങള്‍തിരിച്ചറി യണ മെന്നും ദേശിയ മനുഷാവകാശ പ്രസ്ഥാ നം സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പറ ഞ്ഞു.
നുണകള്‍ പറഞ്ഞ് ജന കീയ സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കു ന്നത് ഭരണകൂടത്തിന്റെ പൊതു സ്വ'ാവമായി മാറിയിരിക്കുകയാ ണ്. രാമന്തളി യി ലെ ജനങ്ങളുടെ സമരത്തെ കരിനിയമങ്ങള്‍ ചാര്‍ ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്.ജനങ്ങളെ മലം തീനികളാക്കുന്ന ഭരണ കൂ ടം കടുത്ത മനുഷ്യാവകാ ശ ധ്വം സനമാണ് നടത്തി കൊണ്ടിരി ക്കുന്നത്.സമരം ചെയ്യാന്‍ ധൈര്യ വും,വിജയംവരിക്കാനുള്ള ഇഛാ ശക്തിയും ഉണ്ടെങ്കില്‍ രാമന്തളി സമരം രാഷ്ട്രീയ നേതൃത്വങ്ങള്‍ ക്ക് പരാജയപ്പെടുത്താന്‍ കഴി യില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ പി രാജേന്ദ്രന്‍, ഇ സി ഭാസ്‌കരന്‍ എന്നിവര്‍സം സാരിച്ചു. മാ ലിന്യ വിരുദ്ധ സമ രം എഴുപത്തിനാലാം ദിവസ ത്തിലേക്ക് കടന്നു.സമരപ ന്ത ലില്‍ പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം നാലാം ദിവ സത്തിലേക്ക് കടന്നു.
യു ഡി എഫ് ജില്ല ചെയര്‍മാന്‍ എ.ഡിമുസ്തഫസമരപന്തലി ലെ ത്തിഐക്യദാര്‍ഡ്യംഅറി യിച്ചു.
മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഡ്യവുമായി കേരള ലാറ്റിന്‍ കാത്തോലിക് അസോ സിയേഷന്‍ പ്രവര്‍ത്തകര്‍ സമര പന്തലിലെത്തി.സംസ്ഥാന പ്രസി ഡന്റ് ആന്റണി നെറോണ, ക ണ്ണൂര്‍ രൂപതാ സെക്രട്ടറി ഫ്രാന്‍ സിസ് കുര്യപ്പിള്ളി, ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment