Latest News

തീവണ്ടി തട്ടി മധ്യവയസ്‌കന് പരുക്ക്

പയ്യന്നൂര്‍: കൊറ്റിപഴയചങ്ങല ഗെ യ്റ്റിന് സമീപം തീവണ്ടി തട്ടി മ ധ്യവയസ്‌കന് പരുക്കേറ്റു. കൊറ്റി ഓട്ടുകമ്പനിയിലെ തൊഴിലാളി മമ്പലത്തെ എല്ലംവീട്ടില്‍ ബാലനാ(50)ണ് പരുക്കേറ്റത്. അപകടത്തില്‍ ഇടതുകൈ അറ്റുപോയിരുന്നു. പരിയാരം മെഡിക്കല്‍ കോ ളേജില്‍ പ്രാഥമിക ചികിത്സ നല്‍ കിയ ശേഷം മംഗലാപുരത്തെ ആശുപത്രിയില്‍ അടിയന്തിര ശ സ്ത്രക്രിയക്ക് വിധേയമാക്കി കൈ തുന്നിച്ചേര്‍ത്തു.
റെയില്‍വെ ട്രാക്കിന് സമീപ ത്തുകൂടി നടന്നുവരവെയായയായിരുന്നു അപകടം.പരുക്കേറ്റ ബാ ലന്‍ ആശുപത്രിയില്‍ സുഖം പ്രാ പിച്ചുവരുന്നു.

No comments:

Post a Comment