Latest News

വിദേശ മദ്യം പിടികൂടി

പയ്യന്നൂര്‍: ഇന്നലെ അവധിദിനത്തില്‍ മദ്യവില്‍ പ ന നടത്തുകയായിരുന്ന യുവാവി നെ എക് സൈസ് സംഘം പിടികൂടി. അരവഞ്ചാല്‍ ടൗണില്‍ മദ്യവില്‍പനനടത്തുകയായിരുനന പെരുന്തട്ടയിലെ കോളിയാട്ട് രാജേഷി(39)നെയാണ് അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി റേഞ്ച് എക്‌സൈസ് പ്രിവന്റീവ്ഓഫീസര്‍ടി.സ ന്തോ ഷും സംഘവും പിടികൂടിയത്.

No comments:

Post a Comment