Latest News

ഭാഗവത സപ്താഹ യജ്ഞംതുടങ്ങി

കരിവെള്ളൂര്‍: പെരളത്ത് ഭഗവതി ക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ഇരുപത്തിയൊന്നിന് സമാപിക്കും. എല്ലാ ദിവസവും രാവിലെ ആറുമണിക്ക് സപ്താഹം ആരംഭിക്കും. പെരികമന ജയകൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.പെരികമന കൃഷ്ണന്‍ നമ്പൂതിരി, മേലടം ഗോവിന്ദന്‍ നമ്പൂതിരി എന്നിവരാണ് പാരായണം

No comments:

Post a Comment