Latest News

മാലിന്യ സമരം: യോഗം നാളെ

പയ്യന്നൂര്‍: ഏഴിമല നാവല്‍ അക്കാദമി മാലിന്യ പ്ലാന്റ് ജനകീയ സം രക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം അ ഞ്ച് മണിക്ക് രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ യോ ഗംനടക്കും. സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment