Latest News

ചീമേനി മുണ്ട്യ കളിയാട്ടം ഇന്ന് തുടങ്ങും

ചീമേനി:ചീമേനി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം കളിയാട്ടം ഇന്നുമുതല്‍ പതിനഞ്ചുവരെ നടക്കും.ഇന്ന് വൈകുന്നേരംനാല് മ ണിക്ക് കലവറ നിറയ്ക്കല്‍ ഘോ ഷയാത്ര. ഉത്സവനാളുകളില്‍ അക്ഷരശ്ലോക സദസ്സ്, പ്രഭാഷണം, സം ഗീതക്കച്ചേരി, നൃത്തസന്ധ്യ, തു ട ങ്ങിയ പരിപാടികളും നടക്കും. ഇന്ന് രാത്രി എട്ട് മണിക്ക് വിഷ് ണുമൂര്‍ത്തിയുടെയും പത്ത് മ ണിക്ക് രക്തചാമുണ്ഡിയുടെയും തോറ്റങ്ങള്‍. നാളെ രാവി ലെ ഒമ്പ ത് മണിക്ക് രക്തചാമുണ്ഡിയും പന്ത്രണ്ട് മണിക്ക് വി ഷ്ണുമൂര്‍ ത്തിയും പുറപ്പെടും. പകല്‍ പന്ത്ര ണ്ട് മണിമുതല്‍ മൂന്നുമണിവരെയും രാത്രിഎട്ടരമണിമുതല്‍ പത്തരമണിവരെയും അന്നദാനം.

No comments:

Post a Comment