Latest News

മണല്‍ ലോറി പിടികൂടി

ചന്തേര: അനധികൃമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി. ഇന്നലെ രാത്രി ചെറുവത്തൂര്‍ കൈതക്കാട് വെച്ച് മണല്‍ കയറ്റുകയായിരുന്ന കെ.എല്‍.05-യു.6696 നമ്പര്‍ ടിപ്പര്‍ ലോറിയാണ് ചന്തേര എസ്.ഐ. കെ.വി ഉമേശനും സംഘവും പിടികൂടിയത്. പോലീസിനെ കണ്ട് ഡ്രൈവര്‍ ഓടിക്ഷപ്പെട്ടു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment