Latest News

അറിയിപ്പ്

പയ്യന്നൂര്‍:പയ്യന്നൂര്‍ സബ് ട്രഷറിക്ക് വടക്കുവശത്തായി പ്രവര്‍ ത്തിക്കുന്ന ജൈവ ഉദ്പാദനോപാധി വിതരണ കേന്ദ്രത്തില്‍ നിന്ന് (ബയോ ഇന്‍പുട്ട് സെന്റര്‍) നല്ലയിനം തെങ്ങിന്‍തൈകള്‍, മാവ്, സപ്പോട്ട, നെല്ലി എന്നിവയു ടെ ഒട്ടുമാവിന്‍തൈകള്‍, വിത്തുകള്‍ തുടങ്ങി ഉത്പാദനോപാധികള്‍ ലഭ്യമാണെന്ന് കാര്‍ഷിക സേ വന കേന്ദ്രം സെക്രട്ടറി അറിയിക്കുന്നു.

No comments:

Post a Comment