Latest News

മണല്‍കടത്ത്: പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു

പഴയങ്ങാടി: അനധികൃതമായി മ ണല്‍ കടത്തുകയായിരുന്ന സം ഘം പോലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഏഴോം നരിക്കോടാണ് സംഭവം. നമ്പര്‍ ചുരണ്ടിക്കളഞ്ഞ് മണക്കടത്ത് നടത്തുകയായിരുന്നു.എസ്.ഐ. പി.ബി.സജീവനും സംഘവും മിനി ലോറി കസ്റ്റഡിയിലെടുത്തു

No comments:

Post a Comment