Latest News

അവധിക്കാല ക്യാംപ് നടത്തി

പയ്യാവൂര്‍: ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്താക്കുന്ന തിന്റെ ഭാഗമായി രൂപീകരിച്ച ബാല ഗ്രാമസഭകളിലെ തെരഞ്ഞെ ടു ക്കപ്പെട്ട കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്തല അവധിക്കാല ക്യാം പ് സംഘടിപ്പിച്ചു പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാംപ് പ്രസി ഡണ്ട് ഡെയ്‌സി ചിറ്റുപറമ്പില്‍ ഉദ്ഘാടനം ചെയ്തു വൈസ് പ്രസി ഡണ്ട് ടി.പി അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ഡെയ്‌സി മഞ്ഞനാല്‍, ഷാജി കടുക്കുന്നേല്‍, ആഗ്‌നസ് വാഴപ്പള്ളി എന്നിവര്‍ സംസാരിച്ചു കില ഫാക്കല്‍റ്റി ഹംസക്കുട്ടി, ടി.ടി.സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസെടുത്തു

No comments:

Post a Comment