Latest News

വനിതാ സംഗമം

കരിവെള്ളൂര്‍: യുവപ്രതിഭ കുണിയന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പെണ്ണിടം വനിതാസംഗമം നടന്നു. ജില്ലാ പഞ്ചായത്തംഗം പി. ജാനകി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വനിതാ വേദി അംഗങ്ങള്‍ക്ക് സുരേന്ദ്രന്‍ കൂക്കാനം തുണി സഞ്ചി വിതരണം ചെയ്തു. എ.കെ.സുമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. സുധാകരന്‍, വവി.വി. സരോജിനി, കെ. സുജാത, ടി. ചന്ദ്രിക എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment