Latest News

വികസന സെമിനാര്‍

ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. കൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഡെന്നികാവാലം, കൊച്ചുറാണി ജോര്‍ജ്ജ്, റോസ്‌ലിന്‍ ആടിമാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ടി.പി. നൂറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മുള്ളന്‍മട, മറിയാമ്മ വര്‍ഗ്ഗീസ്, കെ. കോമളവല്ലി, പഞ്ചായത്തംഗങ്ങളായകെ.കെ. ജോയി, മനോജ് വടക്കേല്‍, ലളിളത ബാബു, പഞ്ചായത്ത് സെക്രട്ടറി ഒ.എം. ജോര്‍ജ്ജ്, കെ.എഫ് അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment