Latest News

മുട്ടക്കോഴി വിതരണം നാളെ

പയ്യന്നൂര്‍:മുണ്ടയാട്‌മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഉദ്പാദിപ്പിച്ച മുട്ടക്കോഴികളെ നാളെ പയ്യന്നൂര്‍ പോളി ക്ലിനിക്കില്‍ നിന്ന് വിതരണം ചെയ്യും. ഫോണ്‍-9539466692

No comments:

Post a Comment