Latest News

യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ നാളെ

പയ്യന്നൂര്‍: 'ഒന്നും ശരിയാകാത്ത വര്‍ഷം' പ്രതിഷേധ കൂട്ടായ്മ നാളെ വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ടി.എന്‍.എ. ഖാദര്‍ തുടങ്ങിയ പ്രമുഖ യു.ഡി.എഫ് നേതക്കള്‍ പങ്കെടുക്കും.

No comments:

Post a Comment