Latest News

തിരുവാതിരക്കളിഉത്സവം നടത്തി

പയ്യന്നൂര്‍: ശിവശക്തി ഭജനസമിതിയുടെ പതിനാലാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ തിരുവാതിരക്കളി മഹോത്സവം സംഘടിപപ്പിച്ചു.
സദനം നാരായണന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എ ല്‍.എ ഉദ്ഘാടനം ചെയ്തു. നടി അഞ്ജു അരവിന്ദ് മുഖ്യാതിഥിയായിരുന്നു.കൗണ്‍സിലര്‍മാരായ പോത്തേര കൃഷ്ണന്‍, വി. നന്ദകുമാര്‍, എ.കെ.ശ്രീജ, ഷിനികെ.വിഎന്നിവരുംരജീഷ് കണ്ണോത്ത്, ഗോവിന്ദന്‍ അടിയോടി, പി.വി. ഹരി,, മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാരുണ്യ ഫ ണ്ട് സി. കൃഷ്ണന്‍ എം.എല്‍.എ കൈമാറി. ജേതാക്കളായ ശ്രീ പാര്‍വ്വതി ഏഴിലോട് ടീമിന് എം. ജയരാജ് നമ്പ്യാര്‍ സമ്മാനങ്ങള്‍ നല്‍കി.

No comments:

Post a Comment