Latest News

ഭീകര വിരുദ്ധ സംഗമംഇന്ന്

പയ്യന്നൂര്‍:വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഭീകര വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലര മ ണിമുതല്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലെ ടൗണ്‍ സ്‌ക്വയറില്‍ വെച്ച് 'ഭീകരവാദം മുഖംമൂടി അ ഴിക്കുന്നു' ഡോക്യുമെ ന്ററി പ്രകാശനവും പ്രദര്‍ശനവും ഭീകര വിരുദ്ധ സംഗമവും നടക്കും.
സംഗമത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വിസ്ഡം ജില്ലാ ചെയര്‍മാന്‍ അബ്ദുനാസര്‍ സ്വലാഹി, സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളി, പ്രഭാഷകന്‍ സഫീര്‍ അഴീക്കല്‍ എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment