Latest News

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: കഞ്ചാവ് പൊതികള ുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മാടായി വെ ങ്ങര പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന കെ. മഹമൂദി(31)നെയാണ് പട്ടുവം കടവിന് സമീ പം വെച്ച് എക്‌സൈസ് ഇന്‍സ ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, പ്രിവ ന്റീവ് ഓഫീസര്‍മാരായ ഖാലിദ്, രജിരാഗ് എന്നിവരടങ്ങിയ സം ഘം പിടികൂടിയത്.

No comments:

Post a Comment