Latest News

സീറ്റൊഴിവ്

പയ്യന്നൂര്‍: വിദ്യാമന്ദിര്‍ കോളേജില്‍ കേന്ദ്ര തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടി
കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി 190 മണിക്കൂര്‍. പഠനം സൗജന്യമാണ്. അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പരിഗണന. യോഗ്യത ഡിഗ്രി പാസ്സായിരിക്കണം.

No comments:

Post a Comment