Latest News

മണല്‍ ലോറി പിടികൂടി

പഴയങ്ങാടി: അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ടിപ്പര്‍ ലോറി പോലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ മാട്ടൂലില്‍ വെച്ച് അനദികൃതമായി മണല്‍ കടത്തുകയായിരുന്ന കെ.എല്‍. 11-യു. 3358 നമ്പര്‍ ടിപ്പര്‍ ലോറിയാണ് എസ്.ഐ. പി.ബി. സജിനും സംഘവും പിടികൂടിയത്. പോലീസിനെ ക ണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ടി പ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment