Latest News

ഫുട്‌ബോള്‍ മത്സരം

പയ്യന്നൂര്‍:ഡി.വൈ.എപ്.ഐ ഏഴിവോട് കാരാട്ട് യൂനിറ്റ് സി.വി. ധനരാജ് സ്മാരക ഫൈവ്‌സ് ഫുട്‌ബോള്‍ ജൂണ്‍ പത്തിന് കുഞ്ഞിമംഗലം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം നടക്കും. മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം .ഫോണ്‍-8606486414.

No comments:

Post a Comment