Latest News

അപേക്ഷ ക്ഷണിക്കുന്നു

പയ്യന്നൂര്‍:കെട്ടിട നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി പയ്യന്നൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിജയം 2016 നേടിയ കുട്ടികളുടെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റ് മെയ് ഇരുപത്തിയഞ്ചിനുള്ളില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിന് സമീപമുള്ള എ.ഐ.ടി.യു.സി ആഫീസില്‍എത്തിക്കണം.ഫോണ്‍-9846211157, 9400376684.

No comments:

Post a Comment