Latest News

വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ

പയ്യന്നൂര്‍:ലൈബ്രറി കൗണ്‍സില്‍ പയ്യന്നൂര്‍ മേഖല കമ്മിറ്റി വിദ്യാഭ്യാസ സംരക്ഷണ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.പബ്ലക് ലൈബ്രറി ഹാളില്‍ കെ. ശിവകുമാറിന്‍രെ അധ്യക്ഷതയില്‍ ജി.ഡി.നായ് ഉദ്ഘാടനം ചെയ്തു.
ബഹുജനകൂട്ടായ്മയിലൂടെ വിദ്യാഭ്യാസ സംരക്ഷണം, ഗ്രനഥശാലകളുടെ കുതിപ്പ്, ഗ്രഡേഷനിലെ പുതുമ, എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വി.പി. മോഹനന്‍, ടി.വി നാരായണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. വൈക്കത്ത് നാരായണന്‍, കെ.വി. നാരായണന്‍എന്നിവര്‍ സംസാരിച്ചു. അച്ചുതന്‍ പുത്തലത്ത്‌സ്വാഗതവും കെ.എം. കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment