Latest News

എല്‍.ഡി.സി സൗജന്യ ഇംഗ്ലീഷ് പരിശീലനം

പയ്യന്നൂര്‍: എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കാ യി പയ്യന്നൂര്‍ ടാര്‍ഗെറ്റ് കോളേജ് സൗജന്യ ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 04985 205575, 7511195444 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment