Latest News

വാഷുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ആലക്കോട്: എണ്‍പത്തിയഞ്ച് ലിറ്റര്‍ വാഷുമായി മധ്യവയസ്‌ക നെ എക്‌സൈസ് സംഘം പിടികൂടി. നടുവില്‍ അരങ്ങ് പള്ളത്ത് വീട്ടില്‍ രാമനെ(66)യാണ് ആന ക്കുഴിക്കടുത്ത് വെച്ച് എക്‌സൈ സ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എം രാജു വും സംഘവും പിടികൂടിയത്. തളിപ്പറമ്പ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment