Latest News

അതിയടത്ത് പുലിയിറങ്ങി

പിലാത്തറ: ചെറുതാഴം അതിയടത്ത് പണി നടന്നുകൊണ്ടിരിക്കു ന്ന വീട്ടുമുറ്റത്ത് പുലിയുടെ കാ ല്‍പാടുകള്‍ കണ്ടെത്തി.അതിയ ടം പാലോട്ടുകാവിന് സമീപ ത്തെ മന്ദ്യന്‍ കരുണാകരന്റെ പ ണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുമുറ്റത്താണ് പുലിയുടെ കാല്‍പാടുക ള്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെ ത്തി പരിശോധിച്ചു. പുലി ഇറങ്ങിയ വിവരം കാട്ടുതീപോ ലെ പരന്നതോടെ പ്രദേശത്ത് പരിഭ്രാന്തിയിലായിരിക്കുകയാണ്. കാ ല്‍പാടുകള്‍ പുലിയുടെതാണോയെന്ന് വനംവകുപ്പ് അധികൃതര്‍ പരിശോധിച്ചുവരികയാണ്.

No comments:

Post a Comment